ഈ ചിത്രങ്ങള്‍ക്ക് അനിയോജ്യമായ അടിക്കുറിപ്പ് നിര്‍ദേശിക്കാമോ?
1. ..................................................
2. ..................................................

3. ..................................................

4. ..................................................

5. ..................................................
5 comments:
ഈ ചിത്രങ്ങള്‍ക്ക് അനിയോജ്യമായ അടിക്കുറിപ്പ് നിര്‍ദേശിക്കാമോ?
1. ........
2. ........
3. ........
4. ........
5. ........
അടിക്കുറിപ്പുകള്‍ ആവശ്യമാണോ ഈ നിഷ്കളങ്കതയ്ക്ക്.
1) വാ വാവെ നമുക്ക് ഓടിക്കളിക്കാം...
2) വേണ്ട വേണ്ട ആ ശ്രീരാമസേനക്കാര്‍ കണ്ടാല്‍..!!
3)ശ്ശൊ ആ ശ്രീരാമസേനക്കാര്‍ കണ്ടിട്ടുണ്ടാകുമൊ??
4)മോളെ, ശ്രീരാമസേനക്കാര്‍ കുട്ടികളെയൊന്നും ചെയ്യില്ല..
5) പോടാ ചെക്കാ നിനക്കെന്തറിയാം,ചുമ്മാതല്ല നീ ചുവപ്പ് ഉടപ്പിട്ടിരിക്കുന്നത്..!
കുട്ടികളുടെ പടം, എന്റെ കമന്റുകള്‍ അവരുടെ വേണ്ടപ്പെട്ടവരെ വേദനിപ്പിക്കുന്നുണ്ടെങ്കില്‍ ക്ഷമ പറയുന്നു.
1 അയ്യേ നീലയുടുപ്പും പച്ച തോപ്പിയോ?
2. ചെക്കാ വേണ്ട ട്ടോ
3.എന്നാലും അതു ശരിയാ ഈ നീലയുടുപ്പും...
4. സാരോല്യട്ടോ നിനക്ക് പച്ച തൊപ്പി നന്നായിരിക്കുനു
5. ഹി ഹി എനിക്കറിയാം നിന്റെ തൊപ്പിം നല്ലതാ:)
മാലാഖ കുരുന്നുകള്‍,
Post a Comment