
വെയിറ്റ്..... ഇപ്പൊ ശരിയാക്കിത്തരാം......

ഇതെന്താ ശരിയാകാത്തത്....നാണക്കേട് ആകുമോ?

ഏതായാലും ഒന്നുകൂടി പയറ്റി നോക്കാം ....

ഒന്നു ശല്യപ്പെടുത്താതെ ഇരിക്ക്...കഴിയുമ്പോള്‍ പറയാം....

ഇത് എന്നേം കൊണ്ടേ പോകൂ എന്നാണ് തോന്നുന്നത്....

ഏതാണ്ടൊക്കെ ആയി വരുന്നുണ്ട് എന്ന് തോന്നുന്നു.....

ഹായ് ....യുറേക്കാ .....പോസ്റ്റ് പബ്ലിഷ് ആയി .........
4 comments:
ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ബ്ലോഗ്ഗര്‍...
കൊള്ളാം നല്ല ബ്ലോഗ്ഗര്‍ .......
നല്ല ഐഡിയ .....
ആന്‍ ഐഡിയ കാന്‍ ചേഞ്ച് യൌര്‍ ലൈഫ് ....
ഈ കുഞ്ഞു ബ്ലോഗ്ഗര്‍ ഓര്‍കുടില്‍ ഇല്ലേ ?
കലക്കീലൊ കൊച്ചുണ്ണ്യ...ഞാന്‍ വിചാരിച്ചു എന്നെ കുറിച്ചായിരിക്കും എന്ന്..!
Post a Comment