ചിലപ്പോള്‍ നിങ്ങളാവാം ഈ ഭാഗ്യവാന് / ഭാഗ്യവതി
ഇനിയിപ്പൊ ഞാനെങ്ങാനുമാണോ ദൈവമേ!
മുകളില്‍ പോണത് സൈക്കിളുകാരന് ചേട്ടന്... താഴത്തേത് നടന്നു പോകുന്ന അമ്മച്ചി. ഇതാണ് ഉള്ളവനും ഇല്ലാത്തവനും (സൈക്കിള്‍) തമ്മിലുള്ള വ്യത്യാസം... ;-)
സൈക്കിളില്‍ പോകുന്നയാള്‍ ചുവന്ന തുണികൊണ്ട് തല മറച്ചിരിക്കുന്നതിനാല്‍ ചിലപ്പോള്‍ വിശാലമനസ്കനാകാനാണ് സാധ്യത :)
കള്ള് ഷാപ്പിലോട്ട് മോാാാാാാന്!പണിയെടുക്കാന്‍ തള്ള!
ഉം...വേലയൊക്കെ കൈയിലിരിക്കട്ടെ. സമ്മാനം എന്താന്നു പറ. അതറിഞ്ഞാല്‍ ചെലപ്പോ, ഇതിലൊന്ന് ഞാനായിരിക്കും. :)
സൈക്കിളില്‍ പോകുന്നത് കേരള മന്ത്രി - ???(കടം വാങ്ങി കുളം തോണ്ടി സൈക്കിള്‍ മാത്രം ബാക്കിയായ കാലം.. )താഴെ പോകുന്നത് ഒരു പ്രജ.. (ആന വണ്ടിക്കു കാത്തു നിന്നു തോറ്റു, നടന്നെങ്കിലും വീട്ടിലെത്തട്ടെ)
കട്ടപ്പൊഹയാകും..:)
ഐശ്വര്യ റായിയും ക്ഷാരൂക് ഖാനും...ദേവദാസ് എന്നാ സിനിമയില്‍ നിന്നും ഉള്ളരംഗങ്ങള്..
Post a Comment
9 comments:
ചിലപ്പോള്‍ നിങ്ങളാവാം ഈ ഭാഗ്യവാന് / ഭാഗ്യവതി
ഇനിയിപ്പൊ ഞാനെങ്ങാനുമാണോ ദൈവമേ!
മുകളില്‍ പോണത് സൈക്കിളുകാരന് ചേട്ടന്... താഴത്തേത് നടന്നു പോകുന്ന അമ്മച്ചി. ഇതാണ് ഉള്ളവനും ഇല്ലാത്തവനും (സൈക്കിള്‍) തമ്മിലുള്ള വ്യത്യാസം... ;-)
സൈക്കിളില്‍ പോകുന്നയാള്‍ ചുവന്ന തുണികൊണ്ട് തല മറച്ചിരിക്കുന്നതിനാല്‍ ചിലപ്പോള്‍ വിശാലമനസ്കനാകാനാണ് സാധ്യത :)
കള്ള് ഷാപ്പിലോട്ട് മോാാാാാാന്!
പണിയെടുക്കാന്‍ തള്ള!
ഉം...വേലയൊക്കെ കൈയിലിരിക്കട്ടെ. സമ്മാനം എന്താന്നു പറ. അതറിഞ്ഞാല്‍ ചെലപ്പോ, ഇതിലൊന്ന് ഞാനായിരിക്കും. :)
സൈക്കിളില്‍ പോകുന്നത് കേരള മന്ത്രി - ???
(കടം വാങ്ങി കുളം തോണ്ടി സൈക്കിള്‍ മാത്രം ബാക്കിയായ കാലം.. )
താഴെ പോകുന്നത് ഒരു പ്രജ..
(ആന വണ്ടിക്കു കാത്തു നിന്നു തോറ്റു, നടന്നെങ്കിലും വീട്ടിലെത്തട്ടെ)
കട്ടപ്പൊഹയാകും..:)
ഐശ്വര്യ റായിയും ക്ഷാരൂക് ഖാനും...
ദേവദാസ് എന്നാ സിനിമയില്‍ നിന്നും ഉള്ള
രംഗങ്ങള്‍..
Post a Comment