Tuesday, December 25, 2007

നാടന്‍ ക്രിക്കറ്റ്‌

തെങ്ങിന്റെ മടലു സ്റ്റമ്പും മരപ്പലകകൊണ്ട്‌ ബാറ്റും കൊണ്ട്‌ ഒരു നാടന്‍ ക്രിക്കറ്റ്‌




ക്രിക്കറ്റ്‌ റ്റീം ഫോട്ടോക്ക്‌ പോസ്‌ ചെയ്തപ്പോള്‍....പുറകില്‍ നില്‍ക്കുന്നവന്‍ മുണ്ട്‌ ഉടുത്തിക്കുന്നതുകൊണ്ടു ഫോട്ടോക്ക്‌ പോസ്‌ ചെയ്യാന്‍ മടി....

9 comments:

ജിജാസ് said...

തെങ്ങിന്റെ മടലു സ്റ്റമ്പും മരപ്പലകകൊണ്ട്‌ ബാറ്റും കൊണ്ട്‌ ഒരു നാടന്‍ ക്രിക്കറ്റ്‌

സുല്‍ |Sul said...

inngane kalicchu njaan adiccha 4kalkkum 6 kalkkum 8 kalkkum kanakkilla mashe :).

ormmakal unartthunna padam. :)

-sul

ശ്രീ said...

ഒരുപാട് കളിച്ചിരിയ്ക്കുന്നു, ഈ നാടന്‍‌ ക്രിക്കറ്റ്.
:)

കറുമ്പന്‍ said...

പത്തിരുപത് വര്‍ഷം മുന്‍പൊരു ഒരു നാടന്‍ ടൂര്‍ണ്ണമെന്റിനു ചെന്നപ്പോ, ബൌണ്ടറി ലൈനില്‍ ആദ്യം ഒരു മഞ്ഞ കൊടിയും പിന്നെയൊരു പത്തടി മാറി ഒരു ചുവപ്പു കൊടിയും ... പിന്നെ തിരക്കിയപ്പൊഴാ സംഘാടക സമിതി അംഗം ആ സത്യം വിശദമാക്കിയത്... മഞ്ഞ കൊടി ഫോറും മറ്റേതു സിക്സറിനുമുള്ള ബൌണ്ടറിയാണത്രെ !!!

ശ്രീലാല്‍ said...

എന്നേം കൂട്ട്വോ... ? :)

Gopan | ഗോപന്‍ said...

ചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത നിങ്ങള്‍ക്കും പിന്നെ പ്രസിദ്ധിക്ക് പിറകേ പായാത്ത, ക്രിക്കറ്റ് എന്ന കായിക കലയെ സ്നേഹിക്കുന്ന കൊച്ചു കൂട്ടുകാര്‍ക്കും ഭാവുകങ്ങള്‍..

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: 8ആം ക്ലാസ് വരെ ഇങ്ങനെ തന്നെ..

sandoz said...

ഹൌ..കുറെ നെരങീതാ ഈ സൈസില്‍..കൊതിയായിട്ട് പാടില്ലാ...
കൊച്ചുണ്ണിയെയ്...പൂയ്...

ഏ.ആര്‍. നജീം said...

ഇത് പോലെ കുറേ ഫോറും സിക്സും ഒക്കെ കളിച്ചതാ... അന്ന് ഡിജിറ്റല്‍ ക്യാമറയും ബ്ലോഗും ഒന്നും ഇല്ലാതിരുന്നത് കൊണ്ട് ആരും ഫോട്ടോ എടുക്കാന്‍ ഇല്ലായിരുന്നു എന്ന് മാത്രം.. :(