Tuesday, September 19, 2006

ആമുഖം

കമ്പ്യൂട്ടറോ ഇന്റര്‍നെറ്റോ ആയി കൂടുതല്‍ ബന്ധമില്ലാത്ത ഒരു ഫീല്‍ഡാണു എന്റേത്‌. അതുകൊണ്ടുതന്നെ ബ്ലോഗുകളെപ്പറ്റി അറിഞ്ഞതു തന്നെ അടുത്തയിടെ ഏഷ്യാനെറ്റ്‌ ടി.വിയില്‍ വന്ന യു.എ. ഇ ബ്ലോഗര്‍മാരുടെ ഒരു സംഗമത്തെകുറിച്ചുള്ള ഫീച്ചര്‍ കണ്ടപ്പോഴാണു. പ്രവാസിയായ എന്നെപ്പോലുള്ളവര്‍ക്കു ജീവിതത്തിലെ ചില അനുഭവങ്ങളെങ്കിലും പങ്കുവക്കുവാന്‍ ഇത്‌ വളരെ പ്രയോജനപ്രദമായിരിക്കും എന്നു കരുതുന്നു. ഒരു തുടക്കക്കാരനെന്ന പരിഗണനയില്‍ എന്നിലെ തെറ്റുകളും കുറവുകളും ചൂണ്ടിക്കാണിക്കുകയും ഉപദേശങ്ങള്‍ നല്‍കുകയും ചെയ്യുമല്ലൊ

8 comments:

Adithyan said...

ബൂലോഗക്കൂട്ടായ്മയിലേക്കു സ്വാഗതം.

ജിജാസ് said...
This comment has been removed by the author.
വല്യമ്മായി said...

സ്വാഗതം

Unknown said...

യൂ ഏ ഇ ബ്ലോഗര്‍മാരുടെ മീറ്റ് കണ്ട് ബ്ലോഗ് ചെയ്യാന്‍ വന്നതാണ് അല്ലേ? ഹ ഹ ഹ...
ബ്ലോഗിന്റെ ടൈറ്റില്‍ ആ വകയിലാണോ?

(ലീഗല്‍ ഡിസ്ക്ലെയിമര്‍: മേല്‍ പറഞ്ഞത് തമാശ)

സ്വാഗതം മാഷേ... :-)

Rasheed Chalil said...
This comment has been removed by the author.
Rasheed Chalil said...

കൊച്ചുണ്ണ്യേയ്... സ്വാഗതം.

Kaithamullu said...

ഉണ്ണ്യേയ്, വാ..പിച്ച വച്ച്....പിച്ച വച്ച്!

“നീയൊരു കൊച്ചുണ്ണിയല്ലെടാ, വല്യുണ്ണീയാ, വല്യുണ്ണി!

myhome said...

ധൈര്യ മായി തുടങ്ങിക്കൊള്ളൂ