ജീവിതം കട്ടപ്പൊക
Wednesday, February 11, 2009
മരുഭൂമിയിലെ മഞ്ഞ്....
ഇന്നലെ രാവിലെ ദോഹയില്‍ നിന്നുള്ള ചില ദൃശ്യങ്ങള്‍ ......
Tuesday, February 10, 2009
അടിക്കുറിപ്പ് നല്‍കാമോ?
ഈ ചിത്രങ്ങള്‍ക്ക് അനിയോജ്യമായ അടിക്കുറിപ്പ് നിര്‍ദേശിക്കാമോ?
1. ..................................................
2. ..................................................
3. ..................................................
4. ..................................................
5. ..................................................
Monday, February 09, 2009
ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ബ്ലോഗ്ഗര്‍...
വെയിറ്റ്..... ഇപ്പൊ ശരിയാക്കിത്തരാം......
ഇതെന്താ ശരിയാകാത്തത്....നാണക്കേട് ആകുമോ?
ഏതായാലും ഒന്നുകൂടി പയറ്റി നോക്കാം ....
ഒന്നു ശല്യപ്പെടുത്താതെ ഇരിക്ക്...കഴിയുമ്പോള്‍ പറയാം....
ഇത് എന്നേം കൊണ്ടേ പോകൂ എന്നാണ് തോന്നുന്നത്....
ഏതാണ്ടൊക്കെ ആയി വരുന്നുണ്ട് എന്ന് തോന്നുന്നു.....
ഹായ് ....യുറേക്കാ .....പോസ്റ്റ് പബ്ലിഷ് ആയി .........
Newer Posts
Older Posts
Home
Subscribe to:
Posts (Atom)